May 3, 2026

വിജ്ഞാന കേരളം പദ്ധതി; മെഗാ ജോബ് ഫെസ്റ്റ് നാളെ

0
site-psd-389
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന മെഗാ ജോബ് ഫെസ്റ്റ് ഇന്ന് രാവിലെ 9.30 മുതല്‍ 3 മണി വരെ മാനന്തവാടി എല്‍എഫ് യുപി സ്‌കൂളില്‍ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള 60 ലധികം കമ്പനികള്‍ 1000 ലധികം ഒഴിവുകളുമായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.വാര്‍ത്ത സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ ,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിന്ധു സെബാസ്റ്റ്യന്‍, നഗരസഭ സെക്രട്ടറി ,അനില്‍ രാമകൃഷ്ണന്‍ വിയു ജോയി,ഷിബു ജോര്‍ജ് , പി എം ബെന്നി, ലൈല സജി, റ്റിജി ജോണ്‍സന്‍ , സ്മിത തോമസ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *