May 3, 2026

അല്‍കറാമ ഡയാലിസിസ് സെന്റെറിനെ ചേര്‍ത്ത് പിടിച്ച് സി എഫ് സി.ക്ലബ് വെള്ളമുണ്ട

0
site-psd-388
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:അല്‍കറാമ ഡയാലിസിസ് സെന്റെറിനെ ച്ചേര്‍ത്ത് പിടിച്ച് സി എഫ് സി. ക്ലബ് വെള്ളമുണ്ട.ക്ലബിലെ വിവാഹിതരാക്കുന്ന യുവാക്കള്‍ ഡയാലിസിസ് സ്റ്റെറിന് അവരുടെ വിവാഹദിനത്തില്‍ ഒരു വിഹിതം നല്‍കുന്നതാണ് ക്ലബിന്റെ പുതിയ പദ്ധതി. പരിപാടിയുടെ ആദ്യ സംഭാവന ഫായിസ് സഫീന ദമ്പദികളില്‍ നിന്ന് ക്ലബ് സെക്രട്ടറി ടി അസീന് ഏറ്റുവാങ്ങി.പ്രസിഡന്റ് അഷ്‌കര്‍ ടി ബി.സാലിം ടി. റാഷിദ് എ.ഷഹീര്‍ വി.റഹ്‌മാന്‍ പി.തന്‍സീര്‍.താജുദ്ധീന്‍ പി കെ.ഹാരിസ് പി.റഷീദ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *