August 19, 2026

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം

0
site-psd-429
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:ജില്ല സൈക്കിള്‍ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് സെന്റ്‌മേരിസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 16 ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെഎം ഫ്രാന്‍സിസ് നിര്‍വഹിച്ചു .ചടങ്ങില്‍ സെന്റ്‌മേരിസ് കോളേജ് റസിഡന്‍ഷ്യല്‍മാനേജര്‍ ജോണ്‍മത്തായിനൂറനാല്‍ മുഖ്യാതിഥിയായിരുന്നു. സലീം കടവന്‍ ,സുബൈര്‍ ഇളകുളം, സാജിദ് ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *