അനുമോദനം നല്‍കി
കല്‍പ്പറ്റ ഗവ: എല്‍ പി സ്‌കൂള്‍ എല്‍ എസ് എസ് ജേതാക്കളായ അഞ്ച് വിദ്യാര്‍ത്ഥികളെയും സുഗതകുമാരിയുടെ പേരിലുള്ള ഗുരുജ്യോതി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് മുസ്തഫ മാഷിനേയും അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎല്‍എ ആദരിച്ചു.അനുമോദന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് സരോജിനി ഓടമ്പത്ത് അധ്യക്ഷനായി.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി കെ ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗണ്‍സിലര്‍ മാരായ കെ അജിത,കെ വിനോദ് കുമാര്‍ , എ. ഇ. ഒ ടി ബാബു ,ഇന്ദു കാര്‍ത്തികേയന്‍,പി ടി എ പ്രസിഡണ്ട് മെഹബൂബ് കെ ടി,എസ്.എം.സി ചെയര്‍മാന്‍ രശ്മി,എം പി ടി എ പ്രസിഡണ്ട് ദൃശ്യ ,പ്രധാന അധ്യാപിക ബിന്ദു തോമസ്, ശരീഫ പി പി എന്നിവര്‍ സംസാരിച്ചു.





Leave a Reply