കേരള ഹോട്ടല്‍ ആന്റ്‌റസ്റ്റോറന്റ് അസ്സോസിയേഷന്‍ മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
മാനന്തവാടി:സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തുന്നവരാണ് ഹോട്ടലുടമകളെന്ന്
കേരള ഹോട്ടല്‍ ആന്റ്‌റസ്റ്റോറന്റ് അസ്സോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.)സംസ്ഥാന പ്രസിഡണ്ട്‌കെ. പി.ബാലക്യഷ്ണ പെ
പൊതുവാള്‍.സാധാരണക്കാരുമായി ഏറ്റവും കൂടുതല്‍ സൗഹ്യദ ബന്ധം സൂക്ഷിക്കുന്ന ഹോട്ടലുകാര്‍ ചെയ്യുന്നസേവനങ്ങള്‍ക്ക് മതിയായ അംഗീകാരം അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നല്ലെന്നും അദ്ദേഹം പറഞ്ഞു.അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്
മാനന്തവാടി മേഖലകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ സാഗര്‍ അദ്ധ്യക്ഷനായി.
ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്വയനാട്ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ബിബി മാത്യു ഉദ്ഘാടനം ചെയ്തു.എഫ്.എച്ച്.സി. ബേഗൂര്‍ ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിഫാനത്ത്. പി.കുറുക്കന്‍ മൂല എഫ് എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജേഷ്,എന്നിവര്‍ ക്ലാസ് എടുത്തു. ജില്ലാ പ്രസിഡണ്ട് അസ്ലം ബാവ, സിക്രട്ടറി യു. സുബൈര്‍,ട്രഷറര്‍ പ്രാണിയത്ത് അബ്ദു റഹിമാന്‍,
കോഓഡിനേറ്റര്‍ മുജീബ് ചുണ്ട, ചെയര്‍മാന്‍ ഉമ്മര്‍ പാരഡൈസ്
മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍സി.കെ.രത്‌നവല്ലി
മുന്‍സിപ്പല്‍വൈസ്‌ചെയര്‍മാന്‍ ജേക്കബ്‌സെബാസ്റ്റ്യന്‍
പ്രസ്സ് ക്ലബ് പ്രസിഡണ്ട് അരുണ്‍ വിന്‍സെന്റ്,വിജു മന്ന, ലിസന്‍ അഗസ്റ്റ്യന്‍,എന്നിവര്‍ സംബന്ധിച്ചു. സാബു ഷവായ് സ്വാഗതവുംപി.ആര്‍ ഉണ്ണികൃഷ്ണന്‍ മാതനന്ദിയും പറഞ്ഞു.





Leave a Reply