May 5, 2026

വായനക്കൂട് ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
site-psd--87
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയല്‍ : കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡന്റ് വിശ്വേശ്വരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ അധ്യാപകരായ വനജ ടീച്ചറും റെന്‍സി ടീച്ചറുമാണ് വായനക്കൂട് സ്‌കൂളിന് സമര്‍പ്പിച്ചത്. വായനക്കൂട്ടിലേക്ക് വിശ്വേശ്വരന്‍, മണി കെ എം എന്നിവര്‍ പുസ്തകങ്ങള്‍ നല്‍കി.പ്രിന്‍സിപ്പാള്‍ ബിജു ടി എം അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റര്‍ മണി കെ എം,സോളി ടീച്ചര്‍,റിയ ടീച്ചര്‍,ഹേമ മാലിനി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *