May 5, 2026

ഫര്‍ണിച്ചറുകളുട വിതരണം ഉദ്ഘാടനം ചെയ്തു

0
site-psd-499
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിഅക്ഷരഖനി ഗ്രന്ഥാലയം പുളിഞ്ഞാല്‍, ബാണാസുര പബ്ലിക് ലൈബ്രറി വാരാമ്പറ്റ എന്നിവയ്ക്കുള്ള ഫര്‍ണിച്ചറുകളുട വിതരണം ഉദ്ഘാടനംവെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ഷൈജി ഷിബു അധ്യക്ഷനായി.സി.എം അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അസീസ്, വാര്‍ഡ് മെമ്പര്‍ ഫിലിപ്പ്, ഹംജത് എന്‍.വി, കമ്പ മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *