Latest News News Wayanad നാളത്തെ ബത്തേരിയിലെ കടയടപ്പ് സമരം പിന്‍വലിച്ചു October 23, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി:വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരിയില്‍ നാളെ പ്രഖ്യാപിച്ചിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു. നഗരസഭാ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ അസോസിയേഷന്റെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ട സാഹചര്യത്തിലാണ് സമരം പിന്വലിച്ചതന്നു ഭാരവാഹികള്‍ അറിയിച്ചു. Post navigation Previous: നൂറു കുട്ടികള്‍ക്ക് സൗജന്യ ഐഎഎസ് പരിശീലനവുമായി ഷീന്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് ചാപ്റ്ററിന് തുടക്കംNext: തിരുനെല്ലി ആശ്രമം സ്കൂളിലെ വിദ്യാര്‍ത്ഥികളെ ആറളത്തേക്ക് മാറ്റുന്നത് പുന:പരിശോധിക്കണം പ്രിയങ്ക ഗാന്ധി എം.പി Also read News Wayanad പുൽപ്പള്ളി പഞ്ചായത്തിൽ ജീവനക്കാരെ നിയമിക്കണം; തദ്ദേശ ജോയിന്റ് ഡയറക്ടറെ ഉപരോധിച്ച് ഭരണസമിതി അംഗങ്ങൾ October 3, 2026 0 News Wayanad ടൗണ്‍ഷിപ്പില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ് October 3, 2026 0 News Wayanad കേണിച്ചിറയിൽ ഗാന്ധി അനുസ്മരണം; അഹിംസാദീപം തെളിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply