May 3, 2026

സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

0
site-psd-538
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പൊഴുതന വലിയപാറ ഗവണ്മെന്റ് എല്‍.പി.സ്‌കൂള്‍ കലോത്സവം വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ നാസര്‍ കാതിരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി കെ ഹുസ്സൈന്‍ അധ്യക്ഷനായി. ജോണ്‍സണ്‍ ഡിസില്‍വ, എംപിടിഎ പ്രസിഡന്റ് റൂബിയ, ഉമര്‍,നാന്‍സി പിന്റോ,അന്‍വര്‍ കെ പി , എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *