October 6, 2026

കമ്പിളി വിതരണം ചെയ്തു

0
IMG_20251026_095034
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: 2025,26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കമ്പിളി വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കേയം തൊടി മുജീബ് അധ്യക്ഷത വഹിച്ചു. 2000-ത്തിലധികം കമ്പിളികളാണ് വിതരണം ചെയ്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *