July 18, 2026

മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

0
IMG_20251026_092141
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തരുവണയിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് യൂത്ത് പ്രസിഡന്റ്റ് മോയി കട്ടയാട്, സെക്രട്ടറി മുഹമ്മദ് ജിൻഷാദ്, സി.പി മൊയ്‌ദു ഹാജി, പി.സി.ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ,മോയി വാരാമ്പറ്റ, കെ.കെ.സി റഫീഖ്, കൊടുവേരി അമ്മദ്, അസീസ് വെള്ളമുണ്ട, പടയൻ മമ്മൂട്ടി ഹക്കി, സി.സി അബ്ദുള്ള, മാടമ്പള്ളി ശറഫു,എ.കെ.നാസർ, ഹാരിസ് ആറുവൾ, ഉസ്‌മാൻ സി.എച്ച്, നിസാർ പുലിക്കാട്, നാസർ, സി.മമ്മുഹാജി, പി.കെ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *