ജില്ലയിലെ പ്രധാന അറിയിപ്പുകൾ
വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോൺ: 04936 296362
ജില്ലാ വികസന സമിതി യോഗം നവംബർ നാലിന്
ജില്ലാ വികസന സമിതി യോഗം നവംബർ നാലിന് രാവിലെ 11ന് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ അറിയിച്ചു.
പട്ടികവർഗ്ഗ കമ്മീഷൻ 30ന് ജില്ല സന്ദർശിക്കും*
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജതോതു ഹുസൈൻ, ഡയറക്ടർ ഡോ പി. കല്യാണ റെഡി, പ്രൈവറ്റ് സെക്രട്ടറി അശോക് കുമാർ ലക്കർസു എന്നിവർ ഒക്ടോബർ 30 ന് ജില്ലയിൽ സന്ദർശനം നടത്തും.





Leave a Reply