November 4, 2025

ജനകീയ മെമ്പർക്ക് ഗ്രാമസഭയുടെ സ്നേഹാദരം 

0
IMG_20251029_193002

By ന്യൂസ് വയനാട് ബ്യൂറോ

തരുവണ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വികസന മുരടിപ്പിനിടയിലും ലൈഫ് മിഷൻ പദ്ധതി ഉപയോഗിച്ച് 20 കുടുംബങ്ങൾക്ക് വീടൊരുക്കുകയും 13 കുടുംബങ്ങൾക്ക് വീട് അറ്റ കുറ്റ പണികൾക്ക് ഫണ്ട് അനുവദിക്കുകയും വാർഡ് മുഴുവൻ സ്ട്രീറ്റ് ലൈറ്റ് അനുവദിച്ചു വാർഡിൽ 3 കോടിയിലേറെ രൂപയുടെ വികസന വിപ്ലവം തീർത്ത മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയേ ഗ്രാമ സഭയിൽ വച്ചു ആദരിച്ചു. സീതി തരുവണ വാർഡിന്റെ സ്നേഹോപഹാരം കൈമാറി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *