സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം കാക്കവലിന് ഓവറോള്‍
കാക്കവയല്‍ :പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓവറോള്‍ മൂന്നാം സ്ഥാനം കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരസ്ഥമാക്കി.വൈശാഖി പി, വൈഗ എസ് എന്‍ എന്നിവര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ ഒന്നാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കി.ഇന്‍വെ സ്റ്റിഗേറ്ററി പ്രൊജക്ടില്‍ അക്ഷയ എം ശാസ്ത്ര ക്വിസ്സില്‍ കൃഷ്ണദേവ് വി എ , പാര്‍വണ ടി പി എന്നീ വിദ്യാര്‍ത്ഥികളും എ ഗ്രേഡ് കരസ്ഥമാക്കി. ശാസ്ത്ര അധ്യാപകനായ ടി അശോകനാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്.





Leave a Reply