വിനോദ് കുമാറിന് ടീച്ചിങ്എയ്ഡില്‍ രണ്ടാം സ്ഥാനം
കല്‍പ്പറ്റ:പാലക്കാട് നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ സാമൂഹ്യ ശാസ്ത്ര മേളയില്‍ പ്രൈമറി വിഭാഗം അധ്യാപകര്‍ക്കായി നടത്തിയ തല്‍സമയ ടീച്ചിങ് എയ്ഡ് മത്സരത്തില്‍ പടിഞ്ഞാറത്തറ എ യുപി സ്‌കൂളിലെ അധ്യാപകന്‍ പുഷ്പത്തൂര്‍ വിനോദ് കുമാര്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഭാര്യ: ദീപ്തി പി.എന്‍ ജിഎച്ച്എസ്എസ് കോട്ടത്തറയിലെ മലയാളം അധ്യാപികയാണ്. മക്കള്‍ അഭിനന്ദ്, അനുനന്ദ്.





Leave a Reply