April 25, 2026

തവിഞ്ഞാല്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

0
site-psd-280
By ന്യൂസ് വയനാട് ബ്യൂറോ

 

തവിഞ്ഞാല്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തവിഞ്ഞാല്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.അഭിലാഷ് അധ്യക്ഷത വഹിച്ച യോഗം ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുമ രാമന്‍, മേഖലാ വൈസ് പ്രസിഡണ്ട് പുനത്തില്‍ രാജന്‍, ആര്‍. ശശീന്ദ്രന്‍, ഇ മാധവന്‍, ഗിരീഷ്, മഹേഷ് വാളാട്, ഗിരീഷ് കട്ടക്കളം, മധു പോരുര്‍ എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *