അഖിലേന്ത്യാ ഫോറസ്റ്റ് സ്പോര്‍ട്സ് മീറ്റില്‍ വെള്ളി മെഡല്‍ നേട്ടവുമായി കെ.ഹാഷിഫ്
കല്‍പ്പറ്റ: ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ വെച്ച് നടന്ന 28-ാമത് അഖിലേന്ത്യാ ഫോറസ്റ്റ് സ്പോര്‍ട്സ് മീറ്റില്‍ ടീം കേരളക്ക് വേണ്ടി 800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ.ഹാഷിഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉത്തരാഖണ്ഡ് വനം- ഭാഷ -ഇലക്ഷന്‍ & ടെക്നികല്‍ മന്ത്രി സുബോധ് ഉണിയാലില്‍ നിന്ന് വെള്ളി മെഡലുകള്‍ സ്വീകരിച്ചു.





Leave a Reply