ഹാട്രിക് അടിച്ച് ആഷിക് റെഹ്‌മാന്‍
മാനന്തവാടി:ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പങ്കെടുത്ത 3 ഇനങ്ങളിലും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ആഷിക് റഹ്‌മാന്‍ വി. അറബിക് കവിതാരചന,കഥാരചന, ഉപന്യാസം എന്നീ മത്സരങ്ങളില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ആഷിക് റഹ്‌മാന്‍ മാനന്തവാടി എംജിഎം എച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ത്ഥിയും പനമരം സ്വദേശിയായ ഉമ്മറിന്റെയും സഫിയയുടെയും മകനുമാണ്.





Leave a Reply