ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് ഉപന്യാസ മത്സരത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കി ഹരിപ്രിയ.യു. മാനന്തവാടി എംജിഎം എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഹരിപ്രിയ തരുവണ ഏഴേനാല്‍ സ്വദേശിയായ ഉദയഭാനുവിന്റെയും ഗീതയുടെയും മകളാണ്.
Leave a Reply