June 19, 2026

കാട്ടുപന്നി കുറുകെ ചാടി യുവാവിന് പരിക്ക് 

0
IMG_20251127_190119
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടുപന്നി കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക്. എടയൂർ കുന്ന് വിദ്യാഗോപുരത്തിൽ ഗോപകുമാറിന്റെ മകൻ അക്ഷയ് ശാസ്ത (26) ആനന്ദ് എന്നിവർ സഞ്ചരിച്ച ബൈക്കിൽ തൃശ്ശിലേരി ക്കാക്കവയൽ ഭാഗത്ത് വച്ച് കാട്ടുപന്നി കുറുകെ ചാടി ബൈക്ക് ഇരുപത് അടിയോളം താഴ്ചയിലേക്ക് മറിയുകയും പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന അക്ഷയിന് നട്ടെല്ലിന് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *