Latest News News Wayanad കല്‍പ്പറ്റയില്‍ ശ്രീനിവാസന് അനുസ്മരണം നാളെ January 1, 2026 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ: സീറോ ബജറ്റ് നാച്യുറല്‍ ഫാമിംഗ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ എംജിടി ഹാളില്‍ ശ്രീനിവാസന് അനുസ്മരണവും പ്രകൃതി ജീവന ക്ലാസും നടത്തും. ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് പരിപാടി. ജേക്കബ് വടക്കന്‍ചേരി, പി.ടി. ജോണ്‍ എന്നിവരുടെ പ്രഭാഷണം ഉണ്ടാകും. Post navigation Previous: ഒപ്പം പദ്ധതി: ദ്വിദിന ക്യാമ്പ് നടത്തിNext: കാന്‍സര്‍ രോഗികള്‍ക്ക് കേശദാന സമര്‍പ്പണം നടത്തി Also read Latest News News Wayanad കൽപ്പറ്റ ഫോറസ്റ്റ് ഓഫീസിന് മുൻപിൽ ജനശക്തി കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി June 10, 2026 0 Latest News News Wayanad അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു June 10, 2026 0 Latest News News Wayanad നെന്മേനി പഞ്ചായത്തില്‍ ഒരാഴ്ച ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം June 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply