എം.എൽ.എ യുടെ ചേർത്തു നിർത്തൽ; സി.പി.എം അസഹിഷ്ണുതയ്ക്ക്കാരണം എച്ച് ബി പ്രദീപ് മാസ്റ്റർ
കല്പറ്റ : ടി സിദ്ദീഖ് എം.എൽ.എ ഉരുൾ പൊട്ടൽ ദുരന്തബാധിതരെ തുടക്കം മുതൽ ചേർത്തു നിർത്തിയതിൽ ലഭിച്ച സ്വീകാര്യതയാണ് സി.പി.എം നെ അസ്വസ്ഥമാക്കുന്നതെന്നും ജനങ്ങളുടെ സഹകരണത്തോടെ പണം കണ്ടെത്തി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്ത സ്ഥലം എം.എൽ.എ യോട് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും സാന്നിദ്ധ്യത്തിൽ സി.പി.എം. പ്രവർത്തകർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യു.ഡി.എഫ് ജില്ല കൺവീനർ എച്ച് ബി പ്രദീപ് മാസ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി.





Leave a Reply