June 25, 2026

വനിതകളുടെ പോരാട്ടത്തില്‍ ഗാലറി നിറഞ്ഞ ആവേശം

0
IMG_20260302_204941
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വനിതാ വിഭാഗം മത്സരം കാണികളില്‍ ആവേശം പകർന്ന് സോക്കര്‍ ലീഗ് മത്സരം. കാസര്‍ഗോഡിന്റെ വിജയത്തിന് ടീം ക്യാപ്റ്റന്‍ കൂടിയായ നയന രവി രണ്ട് ഗോളാണ് മലപ്പുറത്തിനെതിരെ നേടിയത്. നാല്‍പ്പതാം മിനിട്ടില്‍ നയന ആദ്യഗോള്‍ നേടി. എന്നാല്‍ 44 മിനിട്ടില്‍ പി. സുവര്‍ണയിലൂടെ മലപ്പുറം തിരിച്ചടിച്ചു. തുടര്‍ന്ന് ഒരു മണിക്കൂര്‍ തികയും വരെ ഇരുടീമുകള്‍ക്കും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എക്സ്ട്രാ ടൈമില്‍ നയനയിലൂടെ തന്നെ കാസര്‍ഗോഡ് സമ്മാനിച്ച ഗോള്‍ മലപ്പുറത്തെ രണ്ടാം സ്ഥാനത്തിന് അര്‍ഹരാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *