April 25, 2026

രക്ത ദാനം നടത്തി

0
IMG_20260303_152844
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കല്ലോടി: ഉദയാ വായനശാലയുടെ 60-ആം വാർഷികത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ രക്ത ദാന പരിപാടി നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജമെറിൻ ജോയ് ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് മെമ്പറും വായനശാല പ്രസിഡണ്ടുമായ ജോർജ് പടകൂട്ടിൽ അധ്യക്ഷതവഹിച്ചു.

ഡോ.എം.കെ. അനുപ്രിയ, സജി മാത്യു, ജോൺസൺ ജോസഫ്, തോമസ്.എം.എ തുടങ്ങിയവർ പ്രസംഗിച്ചു.

വായനശാല സെക്രട്ടറി എൻ.വി. ജോർജ് സ്വാഗതവും ബിജു ജോസ് നന്ദിയും പറഞ്ഞു.

ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് പരിപാടിക്ക് നേതൃത്വമേകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *