പാലുവയൽ റോഡ് ഉദ്ഘാടനം ചെയ്തു
കാലിക്കുനി: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലുവയൽ എടത്തറ ക്ഷേത്രം റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എം പി ഹഫിസലി, വെള്ളൻ പാലുവയൽ, പി കെ പ്രകാശൻ, വത്സല നളിനക്ഷൻ, കെ പി ഇസ്ഹാഖ്, പുഷ്പ സതീശൻ, ദീപ കുഞ്ഞിരാമൻ, ശശി ചെമ്പോക്കണ്ടി, സബീറലി, ടി കെ ഫസൽ, കുഞ്ഞിരാമൻ പി തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply