April 25, 2026

തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ കൽപ്പറ്റയിൽ

0
IMG_20260321_172053
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ കൽപ്പറ്റ നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ.വി. പ്രകാശിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ നാളെ രാവിലെ 10 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം എം.ജി.ടി ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *