May 15, 2026

ഐ വില്‍ വോട്ട് ചാലഞ്ച് സംഘടിപ്പിച്ചു

0
IMG_20260323_213024
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി കളക്ടറേറ്റില്‍ ഐ വില്‍ വോട്ട് ചാലഞ്ച് സംഘടിപ്പിച്ചു. ജീവനക്കാര്‍ തങ്ങള്‍ വോട്ട് ചെയ്യാനുള്ള കാരണങ്ങള്‍ സ്റ്റിക്കി നോട്ടുകളില്‍ എഴുതി പ്രത്യേകം ഒരുക്കിയ ബോര്‍ഡില്‍ പതിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *