വോട്ടഭ്യർത്ഥനയുമായി ഇനി വീടുകളിലേക്ക്; തിരഞ്ഞെടുപ്പ് പ്രചരണം സജീവമാകാൻ യുഡിഎഫ്
കൽപ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പിൽ വാർഡുകളിൽ സജീവമാകാൻ യു.ഡി.എഫ്. ഇന്ന് മുതൽ വീടുകൾ കയറിയുള്ള പ്രചാരണവും, രാഹുൽ ഗാന്ധിയുടെ അഞ്ചിനഗ്യാരണ്ടി കാർഡും, അഭ്യർത്ഥനയും വിതരണം ചെയ്യും. യു.ഡി.എഫ് പഞ്ചായത്ത് കൺവെൻഷന്റേതാണ് തീരുമാനം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മുന്നേറ്റം നിലനിർത്തി ഉഷാ വിജയന് വ്യക്തമായ ഭൂരിപക്ഷം കിട്ടുന്നതിനു ആവശ്യമായ പ്രവർത്തനത്തിന് എ.മോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഷാജി ജേകബ് സ്വാഗതം പറഞ്ഞു. പി.സി.ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ, പി.കെ.സലാം, ടി.കെ.മമ്മൂട്ടി,കൊടുവേരിഅമ്മദ്,ഉനൈസ്.ഓ.ടി,എ.കെ.നാസർതരുവണ,ഈ.വി.സിദ്ധീഖ,സി.പി.ജബ്ബാർ,കെ.കെ.സി.റഫീഖ്,പുഷ്പലത,തുടങ്ങിയവർ സംസാരിച്ചു





Leave a Reply