November 9, 2026

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ

0
WhatsApp Image 2026-05-14 at 12.04.05 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പാർട്ടി തലത്തിലും മുന്നണി തലത്തിലും നടന്ന വിശദമായ ചർച്ചകൾക്ക് ശേഷമാണ് വി.ഡി. സതീശനെ ഈ പദവിയിലേക്ക് നിശ്ചയിച്ചത്. പുതിയ മന്ത്രിസഭാ രൂപീകരണവും സത്യപ്രതിജ്ഞാ ചടങ്ങുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *