May 20, 2026

‘ഓണറേറിയം വർധിപ്പിച്ച യു.ഡി.എഫ് സർക്കാരിന് അഭിവാദ്യം’; മാനന്തവാടിയിൽ ആഹ്ലാദപ്രകടനം നടത്തി ആശാ വർക്കർമാർ

0
template for wayanad news (32)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച യു.ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് മാനന്തവാടിയിൽ ആശാ വർക്കർമാർ ആഹ്ലാദപ്രകടനം നടത്തി. നഗരസഭ ചെയർപേഴ്സൺ ജേകബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യഷമാരായ പി.വി. എസ് മൂസ, ലേഖ രാജീവൻ, ഷീജ ഫ്രാൻസിസ്, കൗൺസിലർമാർ
തുടങ്ങിയവർ സംസാരിച്ചു.

മുൻസിപ്പൻ പരിസരത്ത് നിന്ന് ആരംഭിച്ച ആഹ്ളാദ പ്രകടനം ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. ആശാവർക്കർമാരായ രെജില ഹരി, റസീന സിദീഖ്, ലിസി ജോസ്, സിനിജ പ്രകാശ്, സിനി ബിബീഷ്, ഉഷ റാണി, നിഷ പ്രദോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *