മാനന്തവാടി: ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും തലപ്പുഴ കമ്പമല, പിലാക്കാവ് വട്ടർക്കുന്ന്, കണിയാരം, ഒണ്ടയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ സംഭവസ്ഥലങ്ങളിൽ എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Leave a Reply