November 6, 2026

കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റി വൈക്കം മുഹമ്മദ് ബഷീർ അവാർഡ് അബ്ദു ചെറൂപ്പക്ക്

0
WhatsApp Image 2026-07-12 at 6.54.46 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റി ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ ശ്രേഷ്ട കേളി കർമ്മ പുരസ്കാരം ഏറ്റുവാങ്ങി മാധ്യമ പ്രവർത്തകൻ അബദു ചെറൂപ്പ. പ്രശസ്ത എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടിയാണ് പുരസ്കാരം വിതരണം നിർവഹിച്ചത്.

പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ രാമനുണ്ണി, കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി, സലാം മാവൂർ, , കഥാകൃത്ത് അബു ഇരിങ്ങാട്ടിരി, ശിഷാബുദ്ദീൻ കിഴിശ്ശേരി, രാഹുൽ കൈമല, സുബൈർ കാഞ്ഞിരമുക്ക്. അൻസിൽ കാട്ടൂർ , മജീദ്ഹാജി അമ്പാട്ടക്കൽ, അഫ് മിഷ്, അമീർ , അജ്മൽ , ഹൻസൽ, അഫ്ഷിക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു , കൊല്ലരുതൊടുകയിൽ മുഹമ്മദ് റാസി സ്വാഗതവും മുബശ്ശിർ പാണരു കണ്ടത്തിൽ നന്ദിയും പറഞ്ഞു. കുന്ദമംഗലം സി കെ ആലിക്കുട്ടിയുടെ നേതൃത്വത്തിൽ ബഷീർ നോവലുകളിലെ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരവും ചിത്രീകരണവും നടന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *