July 18, 2026

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

0
IMG_20260718_161508
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി അനുസ്മരണ പ്രഭാക്ഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് റ്റി. പരമേശ്വരൻ അധ്യഷത വഹിച്ചു. ജില്ല ഭാരവാഹികളായ ലൈജു ചാക്കോ, പി.റ്റി.സന്തോഷ്,ഇ.വി ജയൻ,സി.കെ.ജിതേഷ്, പി.എസ് ഷാജി എന്നിവർ സംസാരിച്ചു. ഗ്ലോറി സെക്വീറ, പി.ജെ. ഷിജു, ടി.മുരളി,രജീസ് കെ.തോമസ്, ഇ.ടി. രതീഷ്, റോബിൻസൺ, എ.പി.ജിനി,പി.വി.ഇന്ദു,റസിയ ബീവി പി എന്നിവർ നേതൃത്വം കൊടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *