September 22, 2026

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള കോൺഗ്രസ് ഭവനപദ്ധതി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഭാവന കൈമാറി

0
IMG_20260720_195553
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി നിർമ്മിച്ച് നൽകുന്ന ഭവന പദ്ധതിയിലേക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല കേരള ചാപ്റ്ററിന്റെ സംഭാവന കൈമാറി. ചാപ്റ്റർ പ്രസിഡന്റ് ബാലചന്ദ്രൻ, വർക്കിംഗ് കമ്മിറ്റി മെമ്പർ നിൻജോ തോമസ് എന്നിവരിൽ നിന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും റവന്യൂമന്ത്രിയുമായ എ.പി. അനിൽകുമാർ സംഭാവന ഏറ്റുവാങ്ങി.

 

ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക്ക്, ഉഷാ വിജയൻ എം.എൽ.എ, കെ.എൽ. പൗലോസ്, പി.പി. ആലി, എച്ച്.ബി. പ്രദീപ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *