October 14, 2026

പൂതാടി കുളഞ്ഞാട്ടിൽ രാജന്റെ കുടുംബത്തിനുള്ള ധനസഹായ വിതരണം നടത്തി

0
IMG_20260721_130401
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: കേണിച്ചിറ ടൗണിലെ ലോഡിംഗ് തൊഴിലാളിയായിരുന്ന പൂതാടി കുളഞ്ഞാട്ടിൽ രാജന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനായി സമാഹരിച്ച ധനസഹായ വിതരണം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് സുരേഷ് ബാബു എം. ആർ. ചടങ്ങിൽ ധനസഹായ വിതരണം നടത്തി. ചടങ്ങിൽ കെ.സി. ഷാജി, സേവ്യർ കുറ്റിക്കൽ, ശശിധരൻ എം.കെ., മനോഹരൻ ടി.കെ., മിനി ബിജു, എൽദോസ് എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *