November 4, 2026

ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

0
IMG_20260721_113421
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി നഗരസഭയും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കര്‍ഷകര്‍ക്കുള്ള തെങ്ങിന്‍ തൈ വിതരണവും നഗരസഭ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ പി.വി ജോര്‍ജ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലേഖാ രാജീവന്‍, ഷിബു കെ ജോര്‍ജ്, ഷീജ ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ ശരണ്യ, കൃഷി അസിസ്റ്റന്റ് റെജി, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *