July 22, 2026

കേന്ദ്ര ഭരണകൂടത്തിന്റെ അതിക്രമത്തിനെതിരെ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

0
IMG_20260722_170745
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: ബി.ജെ.പി സർക്കാരിന്റെ നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച് അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

 

മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ, മാണി ഫ്രാൻസിസ്, സുരേഷ് ബാബു വാളൽ, പി.എൽ. ജോസ്, സി.കെ. ഇബ്രായി, ജോസ് പീയൂസ്, എം.വി. ടോമി, ബേബി പുന്നക്കൽ, വി.ഡി. സാബു, ടി. ഇബ്രായി, രശ്‌മി ജോസഫ്, വി.കെ. ശങ്കരൻകുട്ടി, ജെനിമോൾ എം.ജി., പുഷ്പ സുന്ദരൻ, ജസ്റ്റിൻ സിറിയക്ക്, പി.കെ. ജോൺ, വി.ജെ. പ്രകാശൻ, ആന്റണി പാറയിൽ, എം.ആർ. മൈക്കിൾ, ജോസഫ് കെ.എസ്., രാജേഷ് പോൾ, കെ.പി. ഫ്രാൻസിസ്, റഫീക്ക് എ.എം., സി. കുഞ്ഞാമൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *