ധര്‍മ്മേന്ദ്ര പ്രദാന്റെ രാജി: കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം നടത്തി
കല്‍പ്പറ്റ: കേന്ദ്രമന്ത്രി വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. കെ പി സി സി മെമ്പര്‍ പി പി ആലി, ഒ വി അപ്പച്ചന്‍, പി കെ അബ്ദുറഹ്‌മാന്‍, മാണി ഫ്രാന്‍സിസ്, ചന്ദ്രിക കൃഷ്ണന്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവയ്ക്കല്‍, അരുണ്‍ദേവ്, ഗിരീഷ് കല്‍പ്പറ്റ, ഒ വി റോയ്, ആര്‍ ഉണ്ണികൃഷ്ണന്‍, മുഹമ്മദ്ബാവ, കെ കെ രാജേന്ദ്രന്‍, ശശി പന്നിക്കുഴി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, എ എ വര്‍ഗീസ്, എബിന്‍ മടപ്പള്ളി, സി സി തങ്കച്ചന്‍, സുരേഷ്ബാബു വാളല്‍ സംസാരിച്ചു.





Leave a Reply