July 30, 2026

ജി.എച്ച്.എസ് കുറുമ്പാല; ലൈബ്രറി ജനകീയവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

0
IMG_20260730_151529
By ന്യൂസ് വയനാട് ബ്യൂറോ

കുപ്പാടിത്തറ: സ്‌കൂൾ ലൈബ്രറി ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള  കുറുമ്പാല ജി.എച്ച്.എസിൻ്റെ  ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

​ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, സീനിയർ അസിസ്റ്റന്റ് സിബി, സ്റ്റാഫ് സെക്രട്ടറി ഹാരിസ് എന്നിവരും മറ്റ് അധ്യാപകരും സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *