August 11, 2026

‘നഗരസഭക്ക് സർക്കാർ വക സ്റ്റോപ് മെമ്മോ’; മാനന്തവാടി നഗരസഭയിലേക്ക് എൽഡിഎഫിന്റെ പ്രതിഷേധ മാർച്ച്

0
WhatsApp Image 2026-08-11 at 7.22.52 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭയുടെ 2026- 2027 വാർഷിക പദ്ധതിയിൽ ആറ് കോടി രൂപ വെട്ടിക്കുറച്ച യു ഡി എഫ് സർക്കാരിനെതിരെ നഗരസഭക്ക് സർക്കാർ വക സ്റ്റോപ് മെമ്മോ എന്ന മുദ്രവാക്യമുയർത്തി എൽ ഡി എഫ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.

സി പി ഐ ജില്ലാ കമ്മിറ്റി അംഗം നിഖിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.ശശികുമാർ, എം രജീഷ്, പി.ടി ബിജു, ജെയിംസ്, കെ ടി വിനു എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *