August 12, 2026

കുന്നമ്പറ്റയിൽ ബി എസ് സ്വാശ്രയ സംഘം വാവുബലി തർപ്പണം നടത്തി

0
WhatsApp Image 2026-08-12 at 2.25.12 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ബി എസ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കുന്നമ്പറ്റയിൽ കർക്കിടക വാവ്ബലി തർപ്പണ ചടങ്ങുകൾ നടത്തി. അനന്തൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ബലിതർപ്പണ ചടങ്ങുകൾക്ക് സ്വാശ്രയ സംഘം പ്രസിഡണ്ട് പുഷ്പരാജൻ, സെക്രട്ടറി ഡി. സുരേഷ് ബാബു, വൈസ് പ്രസിഡണ്ട് ശ്രീനിവാസൻ ജോയിൻ സെക്രട്ടറി ജിഷ്ണു, ട്രഷറർ അരുൺ രാജ്, ഫൗണ്ടർ അജേഷ് കനകത്ത് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി. വർഷങ്ങളിലും വാവുബലി വിപുലമായ രീതിയിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *