August 17, 2026

യുവ കർഷക അവാർഡ് വിതരണം ചെയ്തു

0
IMG_20260817_115512
By ന്യൂസ് വയനാട് ബ്യൂറോ

റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് കടച്ചിക്കുന്നിൽ സംഘടിപ്പിച്ച കാപ്പി കർഷക സെമിനാർ വാർഡ് മെമ്പർ മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച യുവ കർഷകർക്കുള്ള അവാർഡ് കാതറിൻ ജോസഫിന് വാർഡ് മെമ്പർ മൈമൂന ഹംസയും കെ എസ് എസ് പ്രസിഡന്റ് മൻസൂർ അലി പി കെ യും ചേർന്ന് വിതരണം ചെയ്തു. കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് സെക്രട്ടറി സൽമാൻ എൻ, ഷമീൽ പി കെ, അനഘ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *