“ഡാറ്റയിൽ നിന്ന് തീരുമാനങ്ങളിലേക്ക്; ശിൽപ്പശാല സംഘടിപ്പിച്ചു
പുൽപ്പള്ളി: പഴശ്ശിരാജ കോളേജിലെ കൊമേഴ്‌സ് വിഭാഗവും, ബെംഗളൂരു ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് അക്കാദമിയും സംയുക്തമായി “ഡാറ്റയിൽ നിന്ന് തീരുമാനങ്ങളിലേക്ക്” എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ദിലീപ് എം. ആർ. ഉദ്ഘാടനം ചെയ്തു. ഡോ. റോഷൻ സമീർ അഹമ്മദ് ക്ലാസെടുത്തു.
പ്രൊഫ. സ്വരൂൺ സെബാസ്റ്റ്യൻ കോ-ഓർഡിനേറ്ററായി പ്രൊഫ. ഡോ. കോശി സി.ജെ, പ്രൊഫ. വിമ്യ കെ. പി, പ്രൊഫ. റെൻജു തോമസ്, പ്രൊഫ. ലിബിന ബാബു, പ്രൊഫ. ജിൻസി പി. വി. പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply