August 18, 2026

ലഹരിക്കെതിരെ സന്ദേശവുമായി എമ്മാവൂസ് വില്ല

0
WhatsApp Image 2026-08-18 at 3.40.59 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കർഷക ദിനാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ പരിപാടിയിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ച് എമ്മാവൂസ് വില്ല. ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ചു നടന്ന പരിപാടിയിൽ മാനേജർ ബ്ര. പീറ്റർദാസ്, പ്രിൻസിപ്പാൾ സി. ജെസി ഫ്രാൻസിസ്, സി. ജയ്മി, സി.സ്റ്റെഫി, ഷൈനി, അഞ്ജന എന്നിവർ നേതൃത്വം നൽകി.

‌‌കഴിഞ്ഞ വർഷം സംസ്ഥാനത്തലത്തിൽ എമ്മാവൂസ് വില്ല കാർഷിക അവാർഡ് കരസ്ഥമാക്കിയിരുന്നു. 2024-25 വർഷത്തെ സംസ്ഥാന ബെസ്റ്റ് സ്പെഷ്യൽ സ്കൂൾ അവാർഡും നേടിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *