April 16, 2026

കഞ്ചാവുമായി യുവാവ് പിടിയിൽ

0
Img 20241009 205825
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: കഞ്ചാവുമായി യുവാവ് പിടിയിൽ. പൊഴുതന, അച്ചൂരാനം, അരയൻമൂല പുതിയ വീട്, വി.പി. നിഖിൽ(26)നെയാണ് വൈത്തിരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ പന്നിയറ എന്ന സ്ഥലത്ത് വെച്ചാണ് പോലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാൾ പിടിയിലാകുന്നത്. 23 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. എസ്.സി.പി.ഒ വിനീഷ്, സിപിഒമാരായ പ്രമോദ്, രതിലാഷ്, വിനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *