May 9, 2026

തലപ്പുഴയിൽ രണ്ട് കുട്ടികളുടെ മാതാവ് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു: ഏഴ് വർഷം മുമ്പ് മിശ്ര വിവാഹിതയായ യുവതിയാണ് മരിച്ചത്.

0
IMG_20181003_105735
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴയിൽ 
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു.
തവിഞ്ഞാൽ ഇടിക്കര അമ്പലക്കൊല്ലി    സ്വദേശി മുത്താണി     സനൂപിന്റെ ഭാര്യ മെറീന ഹെൻട്രി (24) യാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. രണ്ട് മക്കളുണ്ട്.
ചിറക്കര പുതിയിടം സ്വദേശി ഡിസൂസ ഹൗസിൽ   ഹെൻട്രിയുടെ മകളാണ്
മെറീന. മാതാവ് നിഷ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *