June 24, 2026

എൻ എസ് എസ് യൂണിയൻ പതാക ദിനാചരണം നടത്തി

0
Img 20241031 Wa00951
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ പതാക ദിനാചരണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ ഡോ. പി നാരായണൻ നായർ പതാക ഉയർത്തി. അംഗങ്ങൾ എല്ലാവരും എൻ എസ് എസ് പ്രതിജ്ഞ പുതുക്കി. തുടർന്ന് യൂണിയൻ നടത്തിയ സമ്മാന പദ്ധതി യിലെ നറുക്കെടുപ്പ് വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സി കെ രത്നവല്ലി സമ്മാനിച്ചു. യൂണിയൻ വൈ. പ്രസിഡന്റ്‌ എംപി ബാലകുമാർ, യൂണിയൻ സെക്രട്ടറി പിവി ശ്യാംഘോഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കരയോഗങ്ങളിൽ നിന്നായി 40ൽ ഏറെ അംഗങ്ങൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *