ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ വേർപാടിൽ എം.ജെ.എസ്.എസ്.എ അനുശോചിച്ചു
മീനങ്ങാടി:യാക്കോബായ സുറിയാനി സഭയുടെകാതോലിക്കാ ബാവ ശ്രേഷ്ട ബസേലിയോസ് തോമസ് പ്രഥമൻ്റെ വിയോഗത്തിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന കമ്മിറ്റി അനുശോചിച്ചു. സഭയെയും ആത്മീയ പ്രസ്ഥാനങ്ങളെയും കെട്ടുറപ്പോടെ നയിച്ച ആത്മീയ ഗുരുശ്രേഷ്ഠൻ്റെ വേർപാട് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.
യോഗത്തിൽ വൈ. പ്രസിഡൻ്റ് ഫാ. പി.സി പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ് ,സെക്രട്ടറി ജോൺ ബേബി, കേന്ദ്ര സെക്രട്ടറി ടി.വി സജീഷ്
കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി, അംഗങ്ങളായ സി.കെ ജോർജ്, പി.കെ ഏലിയാസ്, എബിൻ പി ഏലിയാസ്, ടി.ജി ഷാജു, ഷാജി മാത്യു ,കെ.കെ യാക്കോബ്, എൻ പി തങ്കച്ചൻ, പി.എം രാജു, പി.എഫ് തങ്കച്ചൻ അനുശോചന സന്ദേശം അറിയിച്ചു.





Leave a Reply