By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചെന്നലായി പെരുമ്പിൽ ജോസ് (64 )നിര്യാതനായി.
ഭാര്യ :ലില്ലി
മക്കൾ: സുനീഷ് ( കാത്തലിക് സിറിയൻ ബാങ്ക് , പാലക്കാട്), ബിനീഷ്, സ്വപ്ന. മരുമക്കൾ: ദീപ്തി, റിയ, ജോയി.
സംസ്ക്കാരം വെള്ളിയാഴ്ച (5/10/18) രാവിലെ 10 മണിയ്ക്ക് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.
Leave a Reply