മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്തു*
അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണം അഡീഷണല്‍ ഡയറക്ടര്‍ പി.ഡി.രേണു, കേരള കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കെ.അശ്വിന്‍കൃഷ്ണ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply